Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL ബാംഗ്ലൂരിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശി മരണപ്പെട്ടു

ബാംഗ്ലൂരിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശി മരണപ്പെട്ടു

കണ്ണൂർ: സി.പി.ഐ വലിയന്നൂർ ലോക്കൽ കമ്മിറ്റി അംഗം എ. ലോഹിതാക്ഷന്റെ മകൻ നന്ദകിഷോർ ബാംഗ്ലൂരിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ മരിച്ചു. 

മൃതദേഹം നാളെ രാവിലെ 9 മണിക്ക് വീട്ടിൽ എത്തിക്കും. സംസ്കാരം 10.30 ന് പയ്യാമ്പലത്ത്.

0/Post a Comment/Comments