Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL നാറാത്ത് ഓണപ്പറമ്പ് പഞ്ചായത്ത് മിനി സ്റ്റേഡിയത്തിന് സമീപം പി.വി പ്രസീത അന്തരിച്ചു.

നാറാത്ത് ഓണപ്പറമ്പ് പഞ്ചായത്ത് മിനി സ്റ്റേഡിയത്തിന് സമീപം പി.വി പ്രസീത അന്തരിച്ചു.

നാറാത്ത്: ഓണപ്പറമ്പ് പഞ്ചായത്ത് മിനി സ്റ്റേഡിയത്തിന് സമീപം പി.വി പ്രസീത (60) അന്തരിച്ചു. 

ഭർത്താവ് : പരേതനായ കെ.പി മോഹനൻ. 

മക്കൾ : പ്രസൂൺ കെ.പി, പ്രനീഷ് കെ പി, പ്രമീഷ കെ.പി 

മരുമക്കൾ: അനിഷ, ആദിത്യ, ഉമേഷ് കൂത്തുപറമ്പ്. 

സഹോദരങ്ങൾ പ്രകാശൻ, പ്രസന്നൻ, ഗീത, ഷീജ 

സംസ്ക്കാരം രാവിലെ 11 ന് ഓണപ്പറമ്പ് സമുദായ ശ്മശാനം.

0/Post a Comment/Comments