Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL ലോകകപ്പ് ഫുട്‌ബോള്‍: ഫാന്‍സ് റാലി നാളെ

ലോകകപ്പ് ഫുട്‌ബോള്‍: ഫാന്‍സ് റാലി നാളെ

മയ്യില്‍: ലോക കപ്പ് ഫുട്‌ബോള്‍ ഫാന്‍സ് റാലിയും ജില്ലാ ഡിവിഷന്‍ ലീഗ് ചാമ്പ്യന്‍മാരായ യങ്ങ് ചലഞ്ചേഴ്‌സ് ടീമിന് അനുമോദനവും 11-ന് നടത്തും. വൈകീട്ട് അഞ്ചിന് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പി.എം. അഖില്‍ ഉദ്ഘാടനം ചെയ്യും. റാലി ജിഷാ റോഡില്‍ നിന്ന് ആരംഭിച്ച് മയ്യില്‍ ടൗണില്‍ സമാപിക്കും.

0/Post a Comment/Comments