Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL ദാറുൽഹസനാത്ത് പ്രീ പ്രൈമറി പ്രവേശനോത്സവം ആഘോഷിച്ചു

ദാറുൽഹസനാത്ത് പ്രീ പ്രൈമറി പ്രവേശനോത്സവം ആഘോഷിച്ചു

കണ്ണാടിപ്പറമ്പ് : ദാറുൽ ഹസനത്ത് ഇംഗ്ലീഷ് ഹൈസ്കൂളിൽ പ്രീ പ്രൈമറി പ്രവേശനോത്സവം വളരെ വിപുലമായി ആഘോഷിച്ചു. കുരുന്നു മക്കൾക്ക് ആദ്യാക്ഷരം കുറിച്ചുകൊണ്ട് സയ്യിദ് ബാ അലവി തങ്ങൾ ഉദ്ഘാടനം ചെയ്തു. പ്രസ്തുത പരിപാടിയിൽ ഹസനാത്ത് മെഡിക്കൽ സെൻററിൽ പുതുതായി നിയമിതയായ ഡോക്ടർ ഫസ്‌ന ബഷീറിന് സ്നേഹപഹാരം കൈമാറി. പരിപാടിയിൽ ദാറുൽ ഹസനാത്ത് ജനറൽ സെക്രട്ടറി കെ എൻ മുസ്തഫ സാഹിബ്, സ്കൂൾ ചെയർമാൻ കെ പി അബൂബക്കർ ഹാജി,കൺവീനർ ലത്തീഫ് മാസ്റ്റർ,ഖാലിദ് ഹാജി, ഡോ താജുദ്ദീൻ വാഫി തുടങ്ങിയവർ പങ്കെടുത്തു.

0/Post a Comment/Comments