Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL മുല്ലക്കൊടി പുഴയിൽ വെച്ച് നീന്തൽ പരിശീലനം നടത്തി മുല്ലക്കൊടി ലവ് സ്റ്റാർ ക്ലബ്ബ്

മുല്ലക്കൊടി പുഴയിൽ വെച്ച് നീന്തൽ പരിശീലനം നടത്തി മുല്ലക്കൊടി ലവ് സ്റ്റാർ ക്ലബ്ബ്

മുല്ലക്കൊടി ലവ് സ്റ്റാർ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് ഞായറാഴ്ച രാവിലെ 07:30 മുതൽ 10:30 വരെ മുല്ലക്കൊടി പുഴയിൽ വെച്ച് നീന്തൽ പരിശീലനം കണ്ണൂർ ഫയർ മാൻ ഷാഹിവാസിന്റെ നേതൃത്വത്തിൽ ക്ലാസ്സ്‌ സംഘടിപ്പിച്ചു കു‌ടെ ലവ് സ്റ്റാർ ക്ലബ്‌ ഭാരവാഹികൾ നിസാർ കെ, അസ്‌ലം, ഷാനവാസ്‌, നിസാം, ജസീം, എന്നിവർ പങ്കെടുത്തു.

0/Post a Comment/Comments