Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL ടി. കെ.ഗോവിന്ദൻ മാസ്റ്റർ എം.എൽ.എ.ക്ക് സ്വീകരണം നൽകി

ടി. കെ.ഗോവിന്ദൻ മാസ്റ്റർ എം.എൽ.എ.ക്ക് സ്വീകരണം നൽകി

മോറാഴ: തളിപ്പറമ്പ് എം.എൽ.എ. ടി.കെ.ഗോവിന്ദന് ആന്തൂർ നഗരസഭയിലെ പാന്തോട്ടത്ത് ആവേശകരമായ സ്വീകരണം നൽകി. പാന്തോട്ടം പ്രിയദർശിനി വായനശാല - ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിലാണ് സ്വീകരണം സംഘടിപ്പിച്ചത്. തളിപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് പി.കെ.സരസ്വതി പരിപാടി ഉദ്ഘാടനം ചെയ്തു.വായനശാല പ്രസിഡന്റ് ടി.എൻ.ഉണ്ണികൃഷ്ണൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.രഘുനാഥ് തളിയിൽ,പി.കെ. രാമചന്ദ്രൻ,വായനശാല സെക്രട്ടറി എം.വി.ശശിധരൻ എന്നിവർ സംസാരിച്ചു.പ്രഥമൻ പായസ വിതരണവും നടത്തി.നാട്ടുകാർ നിരവധി നിവേദനങ്ങൾ എം.എൽ.എ. ക്ക് കൈമാറി.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്