Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL പാടിച്ചാൽ പി വി. നാരായണൻ അന്തരിച്ചു

പാടിച്ചാൽ പി വി. നാരായണൻ അന്തരിച്ചു

കണ്ടക്കൈ - ചാല വയലിൽ പാടിച്ചാൽ പി വി. നാരായണൻ 78 അന്തരിച്ചു.

മക്കൾ - പി. അശോകൻ, പി. അനിൽ, പി. അജിത്ത്, പി. അജേഷ്

മരുമക്കൾ - വിജിത (ചുളിയാട്), ജിഷിത (പറശിനി), ദിൽന (അഴിക്കോട്), നിഷിത (മുണ്ടേരി)

സഹോദരങ്ങൾ - കുഞ്ഞിക്കണ്ണൻ, പരേതരായ കല്യാണി, കാർത്ത്യായനി, ദാമോദരൻ

സംസ്ക്കാരം ഇന്ന് പകൽ 11 മണിക്ക് കണ്ടക്കൈ ശാന്തിവനത്തിൽ

0/Post a Comment/Comments