മയ്യിൽ: ബാലലീലയിലെ റിട്ട: നേഴ്‌സിങ്ങ് അസ്സിസ്റ്റൻ്റ് സി.ബാലൻ (81) അന്തരിച്ചു.
ഭാര്യ: പരേതയായ റിട്ട: നേഴ്‌സിങ് സൂപ്രണ്ട് വി.ആർ. ലീല
സഹോദരങ്ങൾ: നാരായണൻ, പരേതനായ ഗംഗാധരൻ, ജാനകി (മാണിയൂർ), ലീല (ചെറുപഴശ്ശി), കമലാക്ഷി (കൊളച്ചേരി), മധുസൂദനൻ (റിട്ടയേർഡ് ഹോണററി ക്യാപ്റ്റൻ ആർമി)
ഭൗതീകശരീരം 14-06-2026 ഞായറാഴ്ച 9 മണി മുതൽ 11 മണിവരെ ചെറുപഴശ്ശി കണ്ണോത്ത് മുക്കിലുള്ള സഹോദരിയുടെ വീട്ടിൽ പൊതുദർശനത്തിന് ശേഷം കണ്ടക്കൈ ശാന്തിവനത്തിൽ സംസ്കരിക്കും.

Post a Comment