Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL ലെൻഡ്‌സ് ഫെഡ് കൊളച്ചേരി യൂണിറ്റ് പരിസ്ഥിതി ദിനം ആചരിച്ചു.

ലെൻഡ്‌സ് ഫെഡ് കൊളച്ചേരി യൂണിറ്റ് പരിസ്ഥിതി ദിനം ആചരിച്ചു.

മയ്യിൽ :ലെൻഡ്‌സ് ഫെഡ് കൊളച്ചേരി യൂണിറ്റിന്റെ നേതൃത്വത്തിൽ വിപുലമായ പരിപാടികളോടെ പരിസ്ഥിതി ദിനം ആചരിച്ചു. മയ്യിൽ ടൗണിൽ നടന്ന പരിപാടി ലെൻഡ്‌സ് ഫെഡ് കണ്ണൂർ നോർത്ത് ഏരിയ കമ്മിറ്റി അംഗം ബാബു പണ്ണേരി ഉദ്ഘാടനം ചെയ്തു. ലെൻഡ്‌സ് ഫെഡ് കൊളച്ചേരി യൂണിറ്റ് പ്രസിഡന്റ് കെ.വി.ധനീഷ് അധ്യക്ഷത വഹിച്ചു. യൂണിറ്റിലെ 20 ഓളം മെമ്പർമാരുടെ വീടുകളിൽ വൃക്ഷ തൈ നട്ടു. പി.കെ.പ്രഭാകരൻ പരിസ്ഥിതി സംരക്ഷണ പ്രതീജ്ഞ ചൊല്ലി കൊടുത്തു. ഗോപിനാഥൻ, ജിജിന, ദിലീപൻ, രജിൻ പി രാജ് ,സിമി, നിഖിൽ പി, അനുശ്രീ എന്നിവർ സംസാരിച്ചു. പരിപാടിക്ക് സെക്രട്ടറി പി. വി. ഷംന സ്വാഗതവും ട്രഷർ നിസാർ. എം നന്ദിയും പറഞ്ഞു.

0/Post a Comment/Comments