Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL MAYYIL VARTHAKAL

 വായനശാല കെട്ടിടനിര്‍മ്മാണം അനധികൃതമെന്ന് മന്ത്രിക്ക് പരാതി.
 കുറ്റിയാട്ടൂര്‍:  വായനശാല കെട്ടിടം പൊളിച്ചു മാറ്റി പുതുതായി നിര്‍മ്മിക്കുന്നത് കെട്ടിട നിര്‍മ്മാണ ചട്ടം ലംഘിച്ചാണെന്ന്   പഞ്ചായത്ത് വകുപ്പ് മന്ത്രി കെ.എം. ഷാജിക്ക് പരാതി. കുറ്റിയാട്ടൂര്‍ പഞ്ചായത്തിലെ പെരുമ്പുള്ളിക്കരിയിലെ നവോദയ വായനശാല കെട്ടിടമാണ് പഞ്ചായത്ത് അനുമതിയോ  കെട്ടിട നിര്‍മ്മാണ ചട്ടമോ പാലിക്കാതെയെന്നാണ് ആരോപണം. യു.ഡി.എഫ്. കുറ്റിയാട്ടൂര്‍ പഞ്ചായത്ത് കമ്മിറ്റി  ചെയര്‍മാന്‍ ഹാഷിം ഇളമ്പയില്‍, കണ്‍വീനര്‍ എന്‍. പി. ഷാജി എന്നിവരാണ് മന്ത്രിക്ക് നേരിട്ട് പരാതി നല്‍കിയത്.  ഉടന്‍ അന്വേഷണം നടത്താന്‍ വകുപ്പ് തലത്തില്‍ നിര്‍ദ്ധേശിച്ചു.

0/Post a Comment/Comments