കുറ്റ്യാട്ടൂർ : ഉരുവച്ചാൽ സർഗചേതന വായനപക്ഷാചരണവും പി. എൻ പണിക്കർ അനുസ്‌മരണവും സംഘടിപിച്ചു. എ രാഘവൻ മാസ്റ്റർ പ്രഭാക്ഷണം നടത്തി. പഞ്ച : മെമ്പർ വി.സി ജയപ്രാകാശൻ. വി.സി സുരേന്ദ്രൻ. പുഷ്പകെ.വി സുമിത്ര പി.പി. പുത്തലത്ത്. മുകുന്ദൻ എന്നീവർ സംസാരിച്ചു. യു. മുകുന്ദൻ അധ്യക്ഷത വഹിച്ചു വി സുനിൽകുമാർ സ്വാഗതവും. ശിവന്യ നന്ദിയും പറഞ്ഞു.

Post a Comment