മയ്യിൽ:ബസ് സ്റ്റാൻഡ് സർക്കിളിൽ മയ്യിൽ പഞ്ചായത്ത് ജനപ്രതിനിധികൾ ചെണ്ടുമല്ലി നടീൽ നടത്തി. ചെണ്ടുമല്ലിതൈ നടീൽ ഉൽഘാടനം പഞ്ചായത്ത് പ്രസിഡന്റ് സി.സി വിനോദ് മാസ്റ്റർ നിർവഹിച്ചു വൈസ് പ്രസിഡൻ്റ് എൻ.വി. ശ്രീജിനി അധ്യക്ഷത വഹിച്ചു. പഞ്ചായ അംഗങ്ങൾ ടൗൺ ശുചീകരണ ജോലിക്കാർ എന്നിവർ പങ്കെടുത്തു..

Post a Comment