നാറാത്ത്: 2026-27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നാറാത്ത് ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കുന്ന വിവിധ വ്യക്തിഗത / ഗ്രൂപ്പ് ആനുകൂല്യങ്ങൾക്കുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോറം 17.6.2026 തീയതി മുതൽ നാറാത്ത് ഗ്രാമപഞ്ചായത്തിലെ അംഗൻവാടികൾ, കൃഷി ഓഫീസ്,വെറ്റിനറി ഓഫീസ്, എന്നിവിടങ്ങളിൽ നിന്നോ പഞ്ചായത്ത് ഓഫീസിൽ നിന്ന് ലഭിക്കുന്നതാണ്. അപേക്ഷകൾ 2026 ജൂൺ 25നകം സമർപ്പിക്കണം

Post a Comment