Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL വെള്ളാഞ്ചിറ ഫ്രണ്ട്സ് ക്ലബിന് സമീപം ഷൈജു നിര്യാതനായി

വെള്ളാഞ്ചിറ ഫ്രണ്ട്സ് ക്ലബിന് സമീപം ഷൈജു നിര്യാതനായി

കണ്ണൂർ പാപ്പിനിശ്ശേരി : വെള്ളാഞ്ചിറ ഫ്രണ്ട്സ് ക്ലബിന് സമീപം ഷൈജു (53) നിര്യാതനായി.
ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാക്ട് അസോസിയേഷൻ (Foke) മെമ്പർ ആയിരുന്നു. പ്രവാസ ജീവിതം മതിയാക്കി കോലത്തു വയൽ മരച്ചാപ്പയ്ക്ക് സമീപം ഓട്ടോ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.

ഭാര്യ: സുസ്മി
മക്കൾ: ധ്രുപദ്, ദ്രുതി. 
പരേതനായ ശ്രീധരൻ്റെയും കമലാക്ഷിയുടെയും മകനാണ്. 
സഹോദങ്ങൾ: മനോജ്, ഷാജി.

സംസ്കാരം നാളെ-21.06.2026 ഞായർ രാവിലെ 10ന് കരിക്കൻ കുളം സമുദായ ശ്മശാനത്തിൽ.

0/Post a Comment/Comments