Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കൊളച്ചേരി പറമ്പ് മാധവി നിവാസിൽ മയിലാട്ട് വീട്ടിൽ ഭരതൻ അന്തരിച്ചു .

കൊളച്ചേരി പറമ്പ് മാധവി നിവാസിൽ മയിലാട്ട് വീട്ടിൽ ഭരതൻ അന്തരിച്ചു .

 


കൊളച്ചേരി പറമ്പ് : മാധവി  നിവാസിൽ മയിലാട്ട് വീട്ടിൽ ഭരതൻ 87 വയസ്സ് അന്തരിച്ചു .ഭാര്യ കെ വി നന്ദിനി .

സഹോദരങ്ങൾ 

എം വി വേണു (മൊറാഴ )

പരേതരായ എംവി ജാനകി (കാനൂർ )എം വി മീനാക്ഷി (തെക്കുമ്പാട്) എം വി പത്മാവതി (തെക്കുമ്പാട് )എം വി ബാലൻ (തെക്കുമ്പാട്) എം വി രാമദാസ് (കീച്ചേരി) സംസ്കാരം  24 .6 .2026 ബുധനാഴ്ച രാവിലെ 11 .30 ന് കൊളച്ചേരിപറമ്പ് പൊതുശ്മശാനത്തിൽ .പൊതുദർശനം അന്ന് രാവിലെ 8 30 മുതൽ 11 30 വരെ

0/Post a Comment/Comments