Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL MAYYIL VARTHAKAL

 കൊളച്ചേരി നാടകസംഘം രാധന്‍ കണ്ണപുരം അനുസ്മരണം നടത്തി
 കൊളച്ചേരി:  കൊളച്ചേരി നാടക സംഘം നാടക നടനും സംവിധായകനുമായ രാധന്‍ കണ്ണപുരം അനുസ്മരണം സംഘടിപ്പിച്ചു. കമ്പില്‍ സംഘമിത്ര ഹാളില്‍ നടന്ന പരിപാടി  പുഷ്പജന്‍ പാപ്പിനിശ്ശേരി ഉദ്ഘാടനം ചെയ്തു.  ശ്രീധരന്‍ സംഘമിത്ര അധ്യക്ഷത വഹിച്ചു.  ഒ.നാരായണന്‍, വല്‍സന്‍ കൊളച്ചേരി,  അശോകന്‍ വള്ളിത്തോട്,  പ്രമീള നാറാത്ത്,  വിനോദ് ഗോവിന്ദ്, സജീവന്‍ ഓണപ്പറമ്പ്,  സുബ്രന്‍ കൊളച്ചേരി,  കെ.സജിത്ത് പാട്ടയം,  അശോകന്‍ പെരുമാച്ചേരി,  ഉണ്ണിക്കൃഷ്ണന്‍ കരിങ്കല്‍ക്കുഴി, പി.സന്തോഷ്, ശ്രീജിഷ വിനോദ് എന്നിവര്‍ സംസാരിച്ചു.

0/Post a Comment/Comments