മയ്യിൽ: കണ്ടക്കൈ ഉദയ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്, കൃഷ്ണപിള്ള സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയo എന്നിവ ചേർന്ന് ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി പെനാൽറ്റി ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു.
മയ്യിൽ എസ്.ഐ പി. കെ. സുരേഷ് ബാബു മത്സരം ഉദ്ഘാടനം ചെയ്തു. കെ.അജയകുമാർ അധ്യക്ഷത വഹിച്ചു. കെ.നിധിൻ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പി.വിജേഷ് സംസാരിച്ചു.

Post a Comment