Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കുറ്റ്യാട്ടൂരിൽ ദുരന്ത നിവാരണ സേന രൂപവത്കരണവും പരിശീലനവും

കുറ്റ്യാട്ടൂരിൽ ദുരന്ത നിവാരണ സേന രൂപവത്കരണവും പരിശീലനവും

കുറ്റിയാട്ടൂര്‍: കുറ്റിയാട്ടൂര്‍ പഞ്ചായത്ത് തല ദുരന്ത നിവാരണ സേന രൂപവത്കരണവും പരിശീലനവും ഏഴിന് നടത്തും. രാവിലെ ഒന്‍പതിന് പഞ്ചായത്ത് ഹാളില്‍ പ്രസിഡന്റ് സി. നിജിലേഷ് പറമ്പന്‍ ഉദ്ഘാടനം ചെയ്യും.

0/Post a Comment/Comments