Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL ചെറുപഴശ്ശിപ്രതീക്ഷ കലാകേന്ദ്രം പരിസ്ഥിതി ദിനാഘോഷം

ചെറുപഴശ്ശിപ്രതീക്ഷ കലാകേന്ദ്രം പരിസ്ഥിതി ദിനാഘോഷം



 മയ്യില്‍:  പരിസ്ഥിതിയെ സ്‌നേഹിക്കാനും സംരക്ഷിക്കാനും പ്രചോദനമേകുന്ന് വിവിധ പരിപാടികളുമായി ചെറുപഴശ്ശി പ്രതീക്ഷ കലാകേന്ദ്രം.  പരിസ്ഥിതി പ്രവര്‍ത്തകനും കലാകേന്ദ്രം  ഭാരവാഹിയുമായ എം.വി. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പ്രകൃതിക്കിണങ്ങിയ സസ്യജാലങ്ങളുള്‍പ്പെടുത്തിയുള്ള സാമൂഹ്യവനവത്കരണ പദ്ധതിക്ക് തുടക്കം കുറിച്ചത്. വിവിധ തരത്തിലുള്ള മുളകള്‍, അരയാല്‍ എന്നിവ  പഴശ്ശി കനാലിന് ഇരുപുറവും വിദ്യാര്‍തികളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ നട്ടു. കലാകേന്ദ്രം  പ്രസിഡന്റ് രഞ്ജിത്ത് കല്ല്യാടന്‍,  സെക്രട്ടറി ഇ.എം. രാജീവന്‍ എന്നിവര്‍ നേതൃത്വം നല്‍കി.




0/Post a Comment/Comments