Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL പരിസ്ഥിതി ദിനം ആചരിച്ചു

പരിസ്ഥിതി ദിനം ആചരിച്ചു

നൂഞ്ഞേരി : മർഹൂം ആർ അബ്ദുൽ ഖാദർ മുസ്ലിയാർ (പുല്ലൂക്കര ഉസ്താദ്) സ്മാരക സ്ഥാപനം നൂഞ്ഞേരി മർകസുൽ ഹുദാ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷത്തൈ നടുകയും ശുചീകരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. ഹാഫിള് മുഫീദ് നഈമി കാക്കടവ് പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ചു.

0/Post a Comment/Comments