ചിറക്കൽ ചാമുണ്ഡി കോട്ടത്തിൻ്റെ ഭാഗമായുള്ള പൈതൃക മണ്ഡപം തകർന്നു വീണു. പുതിയതായി പണി കഴിപ്പിച്ച മണ്ഡപത്തിൻ്റെ ഉദ്ഘാടനം കഴിഞ്ഞ മാസമായിരുന്നു നടന്നത്. തുടർന്നുള്ള ദിവസങ്ങളിൽ കഥകളി അടക്കമുള്ള പരിപാടികളും സംഘടിപ്പിച്ചിരുന്നു. മണ്ഡപം പൂർണമായും തകർന്ന നിലയിലാണ്. ആൾക്കാരിലാത്തതിനാൽ വലിയ അപകടമാണ് ഒഴിവായത്. സംഭവ സ്ഥലം കെ.വി. സുമേഷ് എം.എൽ.എ സന്ദർശിച്ചു.




Post a Comment