Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്റര്‍ നിയമനം

കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്റര്‍ നിയമനം

 



 മയ്യില്‍:  മയ്യില്‍ പഞ്ചായത്തില്‍ വനിതാ വികസനം,  ജാഗ്രതാ സമിതി തുടങ്ങിയവ ഏകോപിപ്പിക്കുന്നതിന് കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്ററെ നിയമിക്കുന്നു. അഭിമുഖം 29-ന് രാവിലെ 11-ന് .  വുമണ്‍ സ്റ്റഡീസ്,  സോഷ്യല്‍ വര്‍ക്ക് സൈക്കോേളജി,ജെന്റർ വുമണ്‍ സ്റ്റഡീസ്,  സോഷ്യോളജി വിഷയങ്ങളില്‍  ബിരുദാനന്തര ബിരുദമുള്ളവര്‍ക്കാണ് അവസരം.

0/Post a Comment/Comments