Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL ശ്രീകണ്ഠാപുരം - തളിപ്പറമ്പ റോഡിൽ അപകടാവസ്ഥയിലുള്ള മരം റോഡിൽ നിന്ന് നീക്കി ഗ്രാമപഞ്ചായത്തിന്റെ സജ്ജം ടീം

ശ്രീകണ്ഠാപുരം - തളിപ്പറമ്പ റോഡിൽ അപകടാവസ്ഥയിലുള്ള മരം റോഡിൽ നിന്ന് നീക്കി ഗ്രാമപഞ്ചായത്തിന്റെ സജ്ജം ടീം

വളക്കൈ : ചെങ്ങളായി ഗ്രാമപഞ്ചായത്തിന്റെസജ്ജം സുരക്ഷ സേനയുടെ ആദ്യ പ്രവർത്തനം തന്നെ വലിയൊരു അപകടത്തിൽ നിന്നും, നാട്ടുകാരെ പ്രത്യേകിച്ച് വാഹനങ്ങളെയും വാഹനയാത്രക്കാരേയും ചേർന്ന് ഇരുചക്രവാഹനങ്ങൾ അടക്കം ആയിരക്കണക്കിന് വാഹനങ്ങളും യാത്രക്കാരും പോകുന്ന ശ്രീകണ്ഠാപുരം - തളിപ്പറമ്പ റോഡിൽ വളക്കൈ കുരിശിന് സമീപം അപകടകരമായ രീതിയിൽ ഒടിഞ്ഞ് തൂങ്ങി നിൽക്കുന്ന ഉണങ്ങിയമരം "സജ്ജം " ടീം അംഗങ്ങളായ പ്രേമരാജൻ, സന്തോഷ് കുമാർ എം. കെ, ബഷീർ, സുരേഷ്. ഇ , രമിത്ത് ചുഴലി എന്നിവരുടെ നേതൃത്വത്തിൽ വടം കെട്ടി മരം വലിച്ച് മാറ്റി. നാട്ടുകാരായ അഷറഫ്, കരീം തൗഫീഖ്, മുഹമ്മദ് ഗ്ലാസ്‌കോ എന്നിവരും, ലോറി ഡ്രൈവറും പ്രവർത്തനത്തിൽ സഹായിച്ചു.


0/Post a Comment/Comments