Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL മയ്യിലെ ബൈജു ഹോട്ടലുടമ ഭാസ്‌കരേട്ടന് ആദര പ്രവാഹം

മയ്യിലെ ബൈജു ഹോട്ടലുടമ ഭാസ്‌കരേട്ടന് ആദര പ്രവാഹം

മയ്യിൽ: ആറ് പതിറ്റായി ഹോട്ടൽ രംഗത്ത് പ്രവർത്തിച്ച് വിടവാങ്ങുന്ന മയ്യിൽ ബൈജു ഹോട്ടലുടമ പി. പി. ഭാസ്‌കരന് അനുമോദന പ്രവാഹം. രാഷ്ട്രീയ, സാമൂഹ്യ സംഘടനകൾ, വ്യാപാരികൾ, ആരാധകർ എന്നിവരാണ് ആദരം നടത്തിയത്. വ്യാപാരി വ്യവസായി ഏകോപന സമിതി മയ്യിൽ യൂണിറ്റ് ഞായറാഴ്ച വൈകീട്ട് മൂന്നിന് പരിപാടി നടത്തും.

0/Post a Comment/Comments