മയ്യിൽ: മയ്യിൽ സർവീസ് സഹകരണ ബേങ്ക് സ്റ്റാഫ് കൾച്ചറൽ ഫോറം ,സരണി, ലോക കപ്പ് ഫുട് ബോളിന് വരവേൽപ്പായി പ്രദർശന മൽസരം നടത്തി. കേരള ഫുട്ബോൾ ടീം താരം സച്ചിൻ സുനിൽ ഉത്ഘാടനം ചെയ്തു. സരണി പ്രസിഡണ്ട് സി.പി. നാസർ അധ്യക്ഷത വഹിച്ചു.കെ.കെ റിജേഷ് സച്ചിൻ സുനിലിനെ ചടങ്ങിൽ അനുമോദിച്ചു.ടി.കെ.സുധീഷ്, കെ.മനോജ് കുമാർ , എം പി മനോജ് എന്നിവർ സംസാരിച്ചു

Post a Comment