Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കടൂർ നിരന്തോടിലെ ജയമേ ജയൻ അന്തരിച്ചു

കടൂർ നിരന്തോടിലെ ജയമേ ജയൻ അന്തരിച്ചു

മയ്യിൽ: കടൂർ നിരന്തോട്ടിലെ ജയമേ ജയൻ (67) അന്തരിച്ചു.

ഭാര്യ: എ.സി. സരസ്വതി (വേശാല)  

മക്കൾ: ജയേഷ് ,  ജൈജ.

മരുമകൻ: ശ്രീജിത്ത്‌ (വേശാല)

മരുമകൾ : സ്നേഹ  (കാഞ്ഞങ്ങാട്) 

സഹോദരങ്ങൾ:  രാജൻ, ചന്ദ്രൻ (പരേതൻ), നാരായണൻ, പ്രേമ 

സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് കണ്ടകൈ ശാന്തിവനത്തിൽ

0/Post a Comment/Comments