മയ്യില്‍: സാംസ്‌കാരിക വകുപ്പ് വജ്ര ജൂബിലി ഫെല്ലോഷിപ്പ് പദ്ധതി, ഇടൂഴി ഇല്ലം ആയുര്‍വ്വേദ ഫൗണ്ടേഷന്‍, ഐ.എം.എന്‍.എസ്. ജി.എച്.എസ്.എസ്. എന്‍.എസ്.എസ്.യൂണിറ്റ് എന്നിവ ചേര്‍ന്ന് പരിസ്ഥിതി ദിനാചരണം നടത്തി. ആയുര്‍വ്വേദ വൃക്ഷത്തൈകതളുടെ നടീല്‍ ഉദ്ഘാടനം ഫോേക് ലോര്‍ അക്കാദമി പ്രോഗ്രാം ഓഫീസര്‍ പി.വി.ലവ്‌ലിന്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ വി.കെ.ശ്രീകല അധ്യക്ഷത വഹിച്ചു. വജ്രജൂബിലി ഫെല്ലോഷിപ്പ് ജില്ലാ കോര്‍ഡിനേറ്റര്‍ വി.നിഖില്‍, വനമിത്ര അവാര്‍ഡ് ജേതാവ് ഡോ. ഇടൂഴി ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി, ഡോ. ഐ. ഉമേഷ് നമ്പൂതിരി, ബ്ലോക്ക് പഞ്ചായത്തംഗം യു.ലക്ഷ്മണന്‍, സി.വി.ഹരീഷ്‌കുമാര്‍, നീതു മഹേഷ്, നിരഞ്ജന ഉണ്ണിക്കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

Post a Comment