Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കെ.എസ്.ടി.എ. തളിപ്പറമ്പ് സൗത്ത് ഉപജില്ലാ കൺവെൻഷൻ

കെ.എസ്.ടി.എ. തളിപ്പറമ്പ് സൗത്ത് ഉപജില്ലാ കൺവെൻഷൻ


മയ്യിൽ:സെൻസസ് ചുമതലയുള്ള അധ്യാപകർക്ക് ഡ്യൂട്ടി ലീവ് അനുവദിക്കുക പകരം ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കണമെന്ന്

കെ.എസ്.ടി.എ. തളിപ്പറമ്പ് സൗത്ത് ഉപജില്ലാ കൺവെൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡണ്ട് കെസി മഹേഷ് ഉദ്ഘാടനം ചെയ്തു. സബ്ജില്ല പ്രസിഡൻ്റ് പി. പ്രദീഷ് അധ്യക്ഷത വഹിച്ചു. പിപി സുരേഷ്ബാബു, ടി .രാജേഷ്, എംവി സുനിത,

സബ്ജില്ല സെക്രട്ടറി കെകെ പ്രസാദ്,ട്രഷറർ പി സിതാര  എന്നിവർ സംസാരിച്ചു

0/Post a Comment/Comments