കണ്ണാടിപ്പറമ്പ്: ദേശീയ മന്ദിരം വായനശാല ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ വായനാ പക്ഷാചരണ ഉദ്ഘാടനവും പി എൻ പണിക്കർ അനുസ്മരണ യോഗവും നടത്തി. വായനശാല വൈസ് പ്രസിഡണ്ട് ഇന്ദിര. കെയുടെ അധ്യക്ഷത വഹിച്ചു. എഴുത്തുകാരനും കവിയുമായ അനിൽകുമാർ കണ്ണാടിപ്പറമ്പ് ചടങ്ങ് ഉദ്ഘാടനം ചെയ്തു, വായനശാല സെക്രട്ടറി എൻ ഇ ഭാസ്കരന്മാരാർ സ്വാഗതം പറഞ്ഞു, സി വി ധനേഷ്, മിഥുൻ ടിവി,അബ്ദുൽ സലീം ഷമേജ് വി, തുടങ്ങിയവർ നേതൃത്വം നൽകി

Post a Comment