Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കമ്പിൽ മാപ്പിള ഹയർസെക്കണ്ടറിസ്കൂളിലെ പി.കെ. അശോകൻ വിരമിച്ചു

കമ്പിൽ മാപ്പിള ഹയർസെക്കണ്ടറിസ്കൂളിലെ പി.കെ. അശോകൻ വിരമിച്ചു

കൊളച്ചേരി: കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂളിലെ അധ്യാപകൻ പി.കെ. അശോകൻ വിരമിച്ചു. തളിപ്പറമ്പ് സൗത്ത് ഉപജില്ല ജൂനിയർ റെഡ് ക്രോസ് കോർഡിനേറ്റർ ആയിരുന്നു. കോഴിക്കോട് തൊട്ടിൽ പാലം സ്വദേശിയാണ്.

0/Post a Comment/Comments