Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL പരിതസ്ഥിതി ദിനാചരണം; തീർത്ഥാട്ട് മലയിലക്ക് പരിതസ്ഥിതി യാത്ര സംഘടിപ്പിച്ചു

പരിതസ്ഥിതി ദിനാചരണം; തീർത്ഥാട്ട് മലയിലക്ക് പരിതസ്ഥിതി യാത്ര സംഘടിപ്പിച്ചു

പരിതസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്തിലെ ഏറ്റവും ഉയരം കൂടിയ തീർത്ഥാട്ട് മലയിലക്ക് പരിതസ്ഥിതി യാത്ര സംഘടിപ്പിച്ചു. യാത്ര കെ രാജൻ ഉൽഘാടനം ചെയ്തു. കെ.പി. താരേഷ് യാത്ര വിവരണം നൽകി. സുനിൽകുമാർ അധ്യക്ഷത വഹിച്ചു. കെ.വി.പുഷ്പ സ്വാഗതവും അലോക് നന്ദിയും പറഞ്ഞു. യാത്രക്ക് സുശീല ഒവി രജില കെ.വി. വിജേഷ്. യു എന്നീവർ നേതൃത്വം നൽകി.

0/Post a Comment/Comments