Home Green View Home Stay Mayyil -Wednesday, June 17, 2026 0 അധ്യാപക നിയമനം മയ്യില്‍: ഇടൂഴി മാധവന്‍ നമ്പൂതിരി സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ നാചുറല്‍ സയന്‍സ് അധ്യാപകരെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കും. അഭുമുഖം 19-ന് രാവിലെ പത്തിന് സ്‌കൂള്‍ ഓഫീസില്‍
Post a Comment