Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കെ.എസ്.ആര്‍.ടി.സി. ബസ് അനുവദിക്കാന്‍ മന്ത്രിക്ക് നിവേദനം

കെ.എസ്.ആര്‍.ടി.സി. ബസ് അനുവദിക്കാന്‍ മന്ത്രിക്ക് നിവേദനം

കൊളച്ചേരി: ചാലോട്, ചെക്കിക്കുളം, പള്ളിപ്പറമ്പ്, കൊളച്ചേരി മുക്ക് വഴി തളിപ്പറമ്പിലേക്ക് പുതുതായി കെ.എസ്.ആര്‍.ടി.സി. ബസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോണിന് നിവേദനം. ജില്ലാ പഞ്ചായത്തംഗം കോടിപ്പൊയില്‍ മുസ്തഫയാണ് നിവേദനം നല്‍കിയത്. സംസ്ഥാന മുസ്ലീം ലീഗ് വൈസ് പ്രസിഡന്റ് അബ്ദുള്‍ റഹിമാന്‍ കല്ലായി, ലീഗ് ജില്ലാ പ്രസിഡന്റ് കരീം ചേലേരി എന്നിവരും ഈ റൂട്ടിലെ യാത്രാ പ്രശ്‌നത്തെ മന്ത്രിയെ ധരിപ്പിച്ചു.

0/Post a Comment/Comments