Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL മയ്യില്‍ ലയണ്‍സ് ക്ലബ്ബ് കുടുംബസംഗമവും സ്ഥാനാരോഹണവും

മയ്യില്‍ ലയണ്‍സ് ക്ലബ്ബ് കുടുംബസംഗമവും സ്ഥാനാരോഹണവും

 




 മയ്യില്‍:  ലയണ്‍സ് ക്ലബ്ബ് മയ്യിലിന് പുതിയ ഭാരവാഹികള്‍ സ്ഥാനാരോഹണം നടത്തി. ചട്ടുകപ്പാറ ആരൂഢം ഓഢിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ലയണ്‍സ്് കുടുംബസംഗമവും നടന്നു.  ജി.എ.ടി.ഏറിയ ലീഡര്‍ അഡ്വ. വമന്‍കുമാര്‍ പരിപാടി ഉല്‍ഘാടനം ചെയ്തു.  പ്രസിഡന്റ് പി. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. വിവിധ പരീക്ഷകളില്‍ വിജയിച്ചവര്‍ക്കുള്ള അനുമോദനം,  കലാപരിപാടികള്‍ എന്നിവയും നടത്തി. പി.കെ. നാരായണന്‍,എ.കെ. രാജ്‌മോഹന്‍, ബാബു പണ്ണേരി, കെ.വി. സുഭാഷ്, വി.സി. മനോമോഹനന്‍, ടി.വി.രാധാകൃഷ്ണന്‍, പി.കെ.ശശി നമ്പ്യാര്‍ എന്നിവര്‍ സംസാരിച്ചു.  ഭാരവാഹികള്‍: സി.കെ. പ്രേമരാജന്‍(പ്രസി) പി.കെ.ശശിനമ്പ്യാര്‍( സെക്ര) പി.പി.കൃഷ്ണന്‍( ഖജ)

0/Post a Comment/Comments