Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL നടാലിലെ കെ . സാവിത്രി അന്തരിച്ചു

നടാലിലെ കെ . സാവിത്രി അന്തരിച്ചു



മയ്യിൽ : നടാൽ വായനശാലയ്ക്ക് സമീപം റീസാ നിവാസിൽ കെ. സാവിത്രി (85) നിര്യാതയായി. ഭർത്താവ് :പരേതനായ പി രാഘവൻ (എടക്കാട്  ബ്ലോക്ക് ഓഫീസ് റിട്ട. ജീവനക്കാരൻ ) മക്കൾ : പി.ദിലീപ് കുമാർ ( റിട്ട. അദ്ധ്യാപകൻ, മയ്യിൽ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, അനിൽ കുമാർ (നടാൽ), റീന ( അലവിൽ ) റീസ ( പറശ്ശിനിക്കടവ് ). മരുക്കൾ: ബീന ( മയ്യിൽ), ജിത ചോറോട്),കലിക്കോടൻ രാജീവൻ (അലവിൽ), ( ടി.പി.സതീശൻ  (പറശ്ശിനി മഠപ്പുര ) സഹോദരങ്ങൾ : കക്കാടൻ ശിവഗംഗ, പരേതരായ പത്മനാഭൻ , ഹരിഹരൻ , രാമേശ്വരി  സംസ്കാരം(നാളെ, 28/6/ 2026 ഞായറാഴ്ച) രാവിലെ 11 മണിക്ക് പയ്യാമ്പലത്ത്

0/Post a Comment/Comments