Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കണ്ണാടിപ്പറമ്പ സ്വദേശിയായ കൊമ്പൻ ദേവകി നിര്യാതയായി

കണ്ണാടിപ്പറമ്പ സ്വദേശിയായ കൊമ്പൻ ദേവകി നിര്യാതയായി

കമ്പിൽ: കണ്ണാടിപ്പറമ്പ സ്വദേശിയായ കൊമ്പൻ ദേവകി (97), കമ്പിൽ ചെറുക്കുന്നിൽ അന്തരിച്ചു.

ഭർത്താവ് : പരേതനായ പൊന്തേൻ ശങ്കരൻ.

മക്കൾ : ശ്രീധരൻ (കമ്പിൽ), നാരായണൻ, പ്രകാശൻ (ഇരുവരും കണ്ണാടിപ്പറമ്പ), ഭവാനി (കടൂർ ), രാധ ( കമ്പിൽ).

മരുമക്കൾ: വല്ലി (കമ്പിൽ), ജയശ്രീ (കണ്ണാടിപ്പറമ്പ), നിഷ (കണ്ണാടിപ്പറമ്പ), പവിത്രൻ (കമ്പിൽ), പരേതനായ കൊടുവള്ളി ബാലൻ (കടൂർ)

സംസ്കാരം ഇന്ന് ഉച്ചക്ക് 1 മണിക്ക് കൊളച്ചേരിപ്പറമ്പ പഞ്ചായത്ത് സ്മശാനത്തിൽ നടന്നു.

0/Post a Comment/Comments