Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL മയ്യിൽ കയരളം അറാക്കാവ് മുണ്ടോട്ട് ഒ.സി.ഗോവിന്ദന്‍ അന്തരിച്ചു

മയ്യിൽ കയരളം അറാക്കാവ് മുണ്ടോട്ട് ഒ.സി.ഗോവിന്ദന്‍ അന്തരിച്ചു

മയ്യിൽ: കയരളം അറാക്കാവ് മുണ്ടോട്ട് ഒ.സി.ഗോവിന്ദന്‍  (83) അന്തരിച്ചു.

ഭാര്യ : സരോജിനി.

മക്കള്‍ : മനോജ് (സി.പി.എം. കയരളം ലോക്കല്‍ കമ്മറ്റി അംഗം, മയ്യില്‍ സർവ്വീസ് സഹകരണ ബേങ്ക് ജീവനക്കാരൻ), ജയന്തി, സുനിത.

മരുമക്കൾ: ബാബു (ചേപ്പറമ്പ്), ജലേഷ് (ചാലാട് ), സംന (മുട്ടന്നൂർ).

സഹോദരങ്ങൾ:യശോദ , നാരായണി,സുരേന്ദ്രൻ, പരേതനായ ശ്രീധരൻ.

ശവസംസ്ക്കാരം : ഇന്ന് (28.06.2026) ഉച്ചക്ക് രണ്ട് മണിക്ക് കണ്ടക്കൈ  ശാന്തിവനത്തിൽ

0/Post a Comment/Comments