Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL നെറ്റ് സീറോ കാർബൺ കുറ്റ്യാട്ടൂർ ക്യാമ്പയിൻ സംഘടിപ്പിച്ച് കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത്

നെറ്റ് സീറോ കാർബൺ കുറ്റ്യാട്ടൂർ ക്യാമ്പയിൻ സംഘടിപ്പിച്ച് കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത്

കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് നെറ്റ് സീറോ കാർബൺ കുറ്റ്യാട്ടൂർ ക്യാമ്പയിൻ ജൂൺ 5 പരിസ്ഥിതി ദിനത്തിൽ സർഗ്ഗചേതന വായനശാലയിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങാളായ സി.കെ പ്രദീപൻ വി.സി. ജയപ്രകാശൻ എന്നീവർ ചേർന്ന് കുറ്റ്യാട്ടൂർ മാവിൻ തൈ നട്ട് ഒരു വർഷം പരിപാലിക്കൽ മൽസരം ഗ്രീൻ കുറ്റുാട്ടൂർ പരിപാടി ഉൽഘാടനം ചെയ്തു.
യു. മുകുന്ദൻ വി.സുനിൽകുമാർ. രജില K.V .പുഷ്പ കെ.വി. എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

0/Post a Comment/Comments