മയ്യില്‍: തായംപൊയില്‍ യുവജന വായനശാല ആന്‍ഡ് ഗ്രന്ഥാലയം, യുവരശ്മി സ്‌പോര്‍ട്‌സ് ക്ലബ്ബ്, വനിതാവേദി, കൈരളി ബാലവേദി എന്നിവ ചേര്‍ന്ന് പരിസ്ഥിതി ദിനാഘോഷം നടത്തി. പഞ്ചായത്തംഗം എം.വി.രാധാമണി ഉദ്ഘാടനം ചെയ്തു. തായവളപ്പ് രമേശന്‍, എം. അശ്വന്ത്, കെ.രാധാകൃഷ്ണന്‍, കെ.രാമചന്ദ്രന്‍, സിവി. നിധിന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Post a Comment