Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL അറബിക് അധ്യാപക നിയമനം

അറബിക് അധ്യാപക നിയമനം


 മയ്യില്‍:  കോറളായിതുരുത്തി ഗവ. എല്‍.പി. സ്‌കൂളില്‍ ഫുല്‍ ടൈംഅറബിക്  അദ്യാപകനെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കും. അഭിമുഖം ജൂണ്‍ 11-ന്  രാവിലെ 11 മണിക്ക് സ്‌കൂള്‍ ഓഫീസില്‍. ഫോണ്‍:  9446074181

മയ്യില്‍:  ഗവ. എല്‍.പി. സ്‌കൂള്‍ വടക്കാഞ്ചേരിയില്‍ പാര്‍ട് ടൈം അറബിക് അധ്യാപകനെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കും. അഭിമുഖം ഒന്‍പതിന്  രാവിലെ പത്തിന്  സ്‌കൂള്‍ ഓഫീസില്‍.

0/Post a Comment/Comments