Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL സർഗ ചേതന കുറ്റ്യാട്ടൂർ ദേശീയ അവാർഡ് ജേതാവ് നാദം മുരളിയെ അനുമോദിച്ചു

സർഗ ചേതന കുറ്റ്യാട്ടൂർ ദേശീയ അവാർഡ് ജേതാവ് നാദം മുരളിയെ അനുമോദിച്ചു

മയ്യിൽ: ദേശീയ അവാർഡ് ജേതാവ് നാദം മുരളിയെ സർഗ ചേതന കുറ്റ്യാട്ടൂർ അനുമോദിച്ചു. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട അബ്ദുൾ റഹ്മാൻ കെ.വി പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ വെച്ച് L.S.S, SSLC, +2 ഉനതവിജയം നേടിയ വിദ്യർത്ഥികളെയും അനുമോദിച്ചു. ലോകകപ്പ് ഫുട്ട്ബോളിൻ്റെ ആവേശത്തിൽ പെനൽ ട്ടിഷൂട്ട് ഔട്ട് മൽസരം സംഘടിച്ചു മൽസരം കെ.രാജൻ നിയന്ത്രിച്ചു. വായന കളരിയുടെ ഭാഗമായി സംഘടപ്പിച്ച കൈയെഴുത്ത് മാസികയുടെ പ്രകാശന കർമ്മം ശ്രീ. വി.പി ബാബുരാജ് നിർവ്വഹിച്ചു. സുനിൽകുമാർ സ്വാഗതവും യു. മുകുന്ദൻ അദ്ധ്യക്ഷതയും കെ.പി. താരേഷ് നന്ദിയും പറഞ്ഞു.

0/Post a Comment/Comments