Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL നാറാത്ത് ചെറുവാക്കര സ്കൂളിന് കമ്പ്യൂട്ടർ ലാബിനായി എംഎൽഎക്ക് നിവേദനം നൽകി

നാറാത്ത് ചെറുവാക്കര സ്കൂളിന് കമ്പ്യൂട്ടർ ലാബിനായി എംഎൽഎക്ക് നിവേദനം നൽകി

നാറാത്ത് : നാറാത്ത് ചെറുവാക്കര ഗവ.വെൽഫെയർ എൽ. പി  സ്കൂളിന് കമ്പ്യൂട്ടർ ലാബ് അനുവദിക്കുന്നതിന് അഴീക്കോട് എംഎൽഎ കെ.വി സുമേഷിന് വാർഡ് മെമ്പർ നയന എ നിവേദനം നൽകി. രതീശൻ, ശ്യാമള കെ, ശോഭ എന്നിവരും പങ്കെടുത്തു.

0/Post a Comment/Comments