Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL ലഹരിക്കെതിരെ സീഡ് ക്ലബ്ബിന്റെ കൈയ്യൊപ്പ്

ലഹരിക്കെതിരെ സീഡ് ക്ലബ്ബിന്റെ കൈയ്യൊപ്പ്



പടം. 30hari10 പെരുമാച്ചേരി എ.യു.പി. സ്‌കൂള്‍ സീഡ്ക്ലബ്ബ് ലഹരിക്കെതിരെ കൈയ്യൊപ്പ് പരിപാടി സംഘടിപ്പിച്ചപ്പോള്‍  
 മയ്യില്‍:ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി പൊരുമാച്ചേരി എ.യു.പി. സ്‌കൂള്‍ സീഡ് ക്ലബ്ബ് ഒപ്പു ശേഖരണം നടത്തി. പ്രഥമാധ്യാപിക എം.കനകമണി ഉദ്ഘാടനം ചെയ്തു. സീഡ് കോര്‍ഡിനേറ്റര്‍ എ.കെ.രജില്‍, കെ.ശശിര,കെ.ഷിജിന,  പി.ഷീന കെ.വി.സുഗുണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

0/Post a Comment/Comments