Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL സർഗചേതന വായനശാല സർഗ്ഗം വനിത വേദി ചക്ക ഫെസ്റ്റ് സഘടിപിച്ചു

സർഗചേതന വായനശാല സർഗ്ഗം വനിത വേദി ചക്ക ഫെസ്റ്റ് സഘടിപിച്ചു

കുറ്റ്യാട്ടൂർ: സർഗചേതന വായനശാല സർഗ്ഗം വനിത വേദി ചക്ക ഫെസ്റ്റ് സഘടിപിച്ചു. വായനശാല ഹാളിൽ വച്ച് നടന്ന പരിപാടിയിൽ കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് മെമ്പർ വി. ലതിക ആദ്യ വിൽപന മുഹമദലിക്ക് നൽകി നിർവ്വഹിച്ചു. ചടങ്ങിൽ പുഷ്പ സ്വാഗവും. യു മുകുന്ദൻ്റെ ആദ്യക്ഷതയിൽ സുമിത്ര നന്ദിയും. ആശംസ നേർന്ന് വിസി രാജനും, കെ പ്രദീപൻമാസ്റ്റർ പുതലത്ത് മുകുന്ദൻ എന്നിവരും സംസാരിച്ചു.

0/Post a Comment/Comments