Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കുറ്റിയാട്ടൂര്‍ മാങ്ങാ കര്‍ഷകരുടെ പ്രത്യേക ഗ്രാമ സഭ ഇന്ന്

കുറ്റിയാട്ടൂര്‍ മാങ്ങാ കര്‍ഷകരുടെ പ്രത്യേക ഗ്രാമ സഭ ഇന്ന്

 
 

മയ്യില്‍:  കുറ്റിയാട്ടൂര്‍ മാങ്ങാ കര്‍ഷകരുടെ  പ്രത്യേക ഗ്രാമസഭ 'സമൃദ്ധമാക്കാം തിരുവാതിര ഞാറ്റുവേലയെ' എന്ന പേരില്‍  29-ന് നടത്തും. കുറ്റിയാട്ടൂര്‍ കൃഷിഭവന്‍, പഞ്ചായത്ത്, മാങ്ങാ ഉല്‍പ്പാദക കമ്പനി എന്നിവ ചേര്‍ന്നാണ് ഗ്രാമസഭ സംഘടിപ്പിക്കുന്നത്.  കുറ്റിയാട്ടൂര്‍ മാങ്ങയുടെ ബ്രാന്‍ഡിങ്ങ് വിപണന സാധ്യതകള്‍,  രജിസ്‌ട്രേഷന്‍ നടപടി ക്രമങ്ങള്‍ എന്നിവ  ചര്‍ച്ച ചെയ്യും. കുറ്റിയാട്ടൂര്‍ സര്‍വീസ് സഹകരണ ബേങ്ക് ഹാളില്‍ രാവിലെ പത്തിനാണ് പരിപാടി.

0/Post a Comment/Comments