Home റോഡ് സൈഡ് ശുചീകരിച്ച് ലൗവ് സ്റ്റാർ ക്ലബ്ബ് മുല്ലക്കൊടി മയ്യിൽ വാർത്തകൾ -Monday, June 29, 2026 0 മുല്ലക്കൊടി : ലൗവ് സ്റ്റാർ ക്ലബ്ബ് മുല്ലക്കൊടിയുടെ ആഭിമുഖ്യത്തിൽ റോഡ് സൈഡിലെ മരങ്ങളും കാടുകളും വെട്ടിത്തളിച്ച് ശുചീകരിച്ചു. ക്ലബ്ബ് ഭാരവാഹികളായ നിഷാദ്, ഷുഹൈദ്, അസ്ലം, ഷാനവാസ് എന്നിവർ ശുചീകരണ പ്രവർത്തനത്തിൽ പങ്കെടുത്തു.
Post a Comment