മയ്യിൽ :തായംപൊയിൽ യുവജന വായനശാല ആൻഡ് ഗ്രന്ഥാലയം, യുവരശ്മി സ്പോർട്സ് ക്ലബ്ബ് ,കൈരളി ബാലവേദി എന്നിവയുടെ ആഭിമുഖ്യത്തിൽ എസ്എസ്എൽസി പ്ലസ് ടു എൽ എസ് എസ് അനുമോദന ചടങ്ങ് സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനവും ഉപഹാര വിതരണവും എഴുത്തുകാരൻ രമേശൻ ബ്ലാത്തൂർ നിർവഹിച്ചു. വായനശാല സെക്രട്ടറി നിതിൻ സി വി സ്വാഗതവും പ്രസിഡണ്ട് രാജേഷ് പി അധ്യക്ഷതയും വഹിച്ചു.

Post a Comment