Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL തായംപൊയിൽ സഫ്‌ദർ ഹാഷ്‌മി സ്‌മാരക ഗ്രന്ഥാലയം വായനാചലഞ്ച്‌ ‘പാരന്റിങ് സ്‌കൂൾ’ സംഘടിപ്പിച്ചു.

തായംപൊയിൽ സഫ്‌ദർ ഹാഷ്‌മി സ്‌മാരക ഗ്രന്ഥാലയം വായനാചലഞ്ച്‌ ‘പാരന്റിങ് സ്‌കൂൾ’ സംഘടിപ്പിച്ചു.

മയ്യിൽ: തായംപൊയിൽ സഫ്‌ദർ ഹാഷ്‌മി സ്‌മാരക ഗ്രന്ഥാലയം വായനാചലഞ്ച്‌ നാലാം പതിപ്പിന്റെ സമാപനത്തിന്റെ ഭാഗമായി മാതാപിതാക്കൾക്കായി ‘പാരന്റിങ് സ്‌കൂൾ’ സംഘടിപ്പിച്ചു.‘കുട്ടികളല്ല, രക്ഷിതാക്കളാണ്‌ മാറേണ്ടത്‌’ എന്ന വിഷയം സൈക്കോളജിക്കൽ ക‍ൗൺസിലർ ലിഷ ബിനോയ്‌ അവതരിപ്പിച്ചു. കെ കെ റിഷ്‌ന, സി വി ഹരീഷ്‌ കുമാർ എന്നിവർ സംസാരിച്ചു.

0/Post a Comment/Comments

About Us

മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം, നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ. വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.