Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL നാറാത്ത് കൃഷിഭവനും, യുപി സ്കൂളും ചേർന്ന് ലോക പരിസ്ഥിതി ദിനത്തിൽ വൃക്ഷത്തൈ നട്ടു

നാറാത്ത് കൃഷിഭവനും, യുപി സ്കൂളും ചേർന്ന് ലോക പരിസ്ഥിതി ദിനത്തിൽ വൃക്ഷത്തൈ നട്ടു

നാറാത്ത് : ലോക പരിസ്ഥിതി ദിനമായ ഇന്ന് (ജൂൺ 5) നാറാത്ത് യുപി സ്കൂളിൽ വൃക്ഷത്തൈ നട്ടു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുധീഷ്, വാർഡ് മെമ്പർ മിനി ദിനേശൻ, സ്കൂൾ ഹെഡ്മിസ്ട്രസ്സ് ഇൻചാർജ് ജിഞ്ചു ടീച്ചർ വിദ്യാർത്ഥികൾ എന്നിവർ ചേർന്ന് വൃക്ഷത്തൈ നടീൽ കർമ്മത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് പരിസ്ഥിതി ദിന പ്രതിജ്ഞ കൃഷി ഓഫീസർ സുധീഷ് വിദ്യാർത്ഥികൾക്ക് ചൊല്ലി കൊടുത്തു.

0/Post a Comment/Comments