Home കോറളായിയിലെ കെ.ടി. ഖാദർ അന്തരിച്ചു Green View Home Stay Mayyil -Friday, June 26, 2026 0 മയ്യിൽ: കോറളായിയിലെ കെ.ടി. ഖാദർ (62) അന്തരിച്ചു. സിപിഎം കോറളായി ബ്രാഞ്ച് അംഗമാണ്.ഭാര്യ: മറിയം കെ പി ,മക്കൾ സഫിയ, സറീന, നൗഫൽ, (ഗൾഫ് ) നവാഫ് (ഗൾഫ്) സഹോദരങ്ങൾ അബ്ദുള്ള, അഹമ്മദ്, ഫാത്തിമ, മറിയം, കദീജ, അസ്മ,
Post a Comment